¡Sorpréndeme!

അടുക്കളയില്‍ വമ്പൻ പെരുമ്പാമ്പ്..പക്ഷെ ആളുമാറിപോയി | Oneindia Malayalam

2020-12-19 112 Dailymotion

Terrified family call out snake catcher in case of mistaken identity near Brisbane
അടുക്കളയില്‍ വമ്പന്‍ പെരുമ്പാമ്പ് കയറിയെന്ന് കരുതി പാമ്പുപിടുത്തക്കാരെ വിളിച്ചു. എന്നാല്‍ പാമ്പുപിടുത്തക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം വീട്ടുകാര്‍ക്ക് മനസിലായത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലുള്ള ഒരു കുടുംബത്തിനാണ് അബദ്ധം പറ്റിയത്